tv-r

തുറവൂർ: പള്ളുരുത്തി എസ്.ഡി.പി.വൈ മോഡൽ എൽ.പി.സ്കൂൾ റിട്ട. അദ്ധ്യാപിക, കോടംതുരുത്ത് പഞ്ചായത്ത് ഏഴാം വാർഡ് ശ്രീ സത് സദനത്തിൽ പരേതനായ എൻ.കെ.പരമേശ്വരന്റെ ഭാര്യ രാജലക്ഷ്മി (84) നിര്യാതയായി. മക്കൾ: ശ്രീരാജ് (അസി.കമ്മീഷണർ, ചരക്കു സേവന നികുതി വകുപ്പ്), ഷംല . മരുമക്കൾ: രാജിത (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, പെരുുമ്പളം) ,സുബാാഹു (റിട്ട. അദ്ധ്യാപകൻ, എച്ച്.ഇ.എച്ച്.എം.എച്ച്.എസ്, മട്ടാഞ്ചേരി)