കായംകുളം.വെസ്റ്റ് സെക്ഷൻ പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 6 വരെയുള്ള സമയങ്ങളിൽ ഐക്യ ജംഗ്ഷൻ, കൊച്ചു പള്ളി, മെറ്റൽ ക്രഷർ, കണ്ണംപള്ളി ഈ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെടും
.