പൂച്ചാക്കൽ: വടക്കേക്കര മുതൽ നീലംകുളങ്ങര വരെയുള്ള ലിസിയം, എടപ്പങ്ങഴി ,പുല്ലാറ്റ്, ഗീതാനന്ദപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.