കറ്റാനം: കട്ടച്ചിറ മരുതവന വടക്കതിൽ ശിവരാജന്റെ ഭാര്യ ചന്ദ്രമതി (68) നിര്യാതയായി.മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: പ്രസന്നൻ, അജിത്ത്.