ആപ്പാഞ്ചിറ: എടപ്പനാട് (സച്ചിത്ത് വില്ല) സുഗതൻ (67, റിട്ട. നേവി സബ് ലെഫ്‌റ്റനന്റ്) നിര്യാതനായി. ഭാര്യ: വാസന്തി കടുത്തുരുത്തി കുന്നൻചിറ കുടുംബാംഗം. മക്കൾ: സുബിൻ സുഗതൻ (കാനഡ), സബിത സുഗതൻ. മരുമക്കൾ: അഭിലാഷ് ആക്കുഴിയിൽ (ഷൊർണൂർ), നമിത വങ്കാരത്ത് (എറണാകുളം). സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.