sankara

കായംകുളം. കൃഷ്ണപുരം കാപ്പിൽമേക്ക് തണ്ടളത്ത് ശങ്കരപ്പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടിയമ്മ