photo

ചേർത്തല: വയലാർ സമര സേനാനി വയലാർ ഗ്രാമപഞ്ചായത്ത് 14-ാം വരേകാട് കുറുന്തോടത്ത് വാസു (93)നിര്യാതനായി. വയലാർ സമരത്തിൽ പങ്കെടുത്ത് പരിക്കേറ്റവരിൽ അവസാനത്തെ സമര സേനാനിയാണ് വാസു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സരസമ്മ, സുപ്രഭ, സുഭദ്റ, ശോഭന, സതീശൻ. മരുമക്കൾ: സ്മിത, അശോകൻ, ധനഞ്ജയൻ, പരേതരായ കൃഷ്ണൻ, രവീന്ദ്രൻ.