ചേർത്തല: ജില്ലാ ഡ്രൈവിംഗ് സ്കൂൾ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജില്ലയിലെ മുഴുവൻ ഡ്രൈവിംഗ് സ്കൂളുകളും അംഗമായി ചേരണമെന്ന് സംഘം പ്രസിഡന്റ് സി.വി. പ്രദീപൻ അറിയിച്ചു. 1