ചേർത്തല: മുനിസപ്പൽ 27-ാം വാർഡ് മുള്ളൻചിറ പരേതനായ എം.എം.വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (85) നിര്യാതയായി. മക്കൾ: സിസ്റ്റർ കൊച്ചുറാണി എസ്.ജെ.എസ്.എം (പ്രീസ്റ്റ് ഹോം എടക്കുന്ന്), എം.വി മാത്യു (മുള്ളൻചിറ ടാക്‌സി ഹൗസ്), ഫാ.ടോം മുള്ളൻചിറ (ഇൻഫന്റ് ജീസസ് ചർച്ച് കാടുകുറ്റി), ജോപ്പൻ ജോർജ് (സബ് കോടതി,ചേർത്തല). മരുമക്കൾ: ലിസി മാത്യു,റോസ് കുര്യൻ(അദ്ധ്യാപിക, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, ചേർത്തല).