തുറവുർ: എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം 1208-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതി പ്രകാരം പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ സെക്രട്ടറി പി.കെ. ധർമ്മാംഗദൻ കുടുംബ യുണിറ്റ് കൺവീനർക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു ശാഖ കമ്മിറ്റി,യംഗങ്ങളായ കെ.ജി.അജയകുമാർ, എസ്. പ്രകാശൻ, കെ.ബി.അജിത്ത്, കെ.എസ്.ബിനിഷ്, അശ്വതി മണിക്കുട്ടൻ,ശ്രിനിവാസൻ എന്നിവർ പങ്കെടുത്തു