തുറവൂർ: റിട്ട. അദ്ധ്യാപിക തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് കുന്നേൽ വീട്ടിൽ കെ. ജെ.മത്തായിക്കുട്ടിയുടെ ഭാര്യ മേരി ട്രീസ (ജിജമ്മ-64) നിര്യാതയായി. മക്കൾ:ജോവിൻ മാത്യു , അനു മാത്യു (ദുബായ്). മരുമക്കൾ: ഷാലി, തെജൂ (ദുബായ്).