മുതുകുളം: ചുളത്തരുവ് നെടുംപുറത്ത് ഗോപിനാഥൻപിള്ള (87) നിര്യാതനായി. മക്കൾ :സുനിൽകുമാർ, സുജാത, പരേതനായ സുരേഷ് കുമാർ. മരുമക്കൾ : അനിതകുമാരി, ശ്രീജ. സഞ്ചയനം നാളെ 9 ന്