ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡ് കൃഷ്ണിപ്പറമ്പ് പരേതനായ ദാമോദരന്റ ഭാര്യ പത്മിനി (84)നിര്യാതയായി. മക്കൾ: രത്നമ്മ, ചന്ദ്രൻ, ഷീല. മരുമക്കൾ:സത്യപ്പൻ, ഷീല, സുനി.