ഹരിപ്പാട്: കോൺഗ്രസ് മുതുകുളം നോർത്ത് മണ്ഡലം 15 ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മണ്ഡലം പ്രസിഡന്റ് ആർ. രാജഗോപാൽ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം സുനിത ശങ്കരൻ, അമ്മിണിയമ്മ, അജയ ഘോഷ്, പത്മാകരൻ എന്നിവർ പങ്കെടുത്തു.