photo
എൻ.പി. തണ്ടാർ സ്മാരക ചേർത്തല താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ പി.എൻ. പണിക്കർ അനുസ്മരണം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എൻ.പി. തണ്ടാർ സ്മാരക ചേർത്തല താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഇ.ആർ.പൊന്നപ്പൻ, പി.ഡി. രമേശൻ, കെ.ആർ. ആനന്ദൻ,സരസ്വതി എന്നിവർ പങ്കെടുത്തു.