ചേർത്തല: കെ.ആർ. ഗൗരിഅമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന ഗൗരിഅമ്മ ജന്മദിന സമ്മേളനങ്ങളും സെമിനാറുകളും മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റിവെച്ചതായി ഭാരവാഹികളായ പി.ഡി. ഗഗാറിൻ, പി.എസ്. സന്തോഷ് എന്നിവർ അറിയിച്ചു.