മാവേലിക്കര: പൊന്നാരം തോട്ടം 3365ാം നമ്പർ ശാഖായോഗത്തിൽ പഠനോപകരണവിതരണം എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ. മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ: എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ജോയിൻ കൺവീനർരായ രാജൻ ഡ്രീംസ് , ഗോപൻ ആഞ്ഞിലിപ്ര . ബിനു ധർമ്മരാജ് , സുരേഷ് പള്ളിയ്ക്കൽ, ശാഖാ പ്രസിഡന്റ് വേണു രാജൻ, സെക്രട്ടറി തുളസിധരൻ എന്നിവർ പങ്കെടുത്തു .