വള്ളികുന്നം: കൊവിഡ് സെന്ററായിരുന്ന വള്ളികുന്നം അമൃത ഹയർസെക്കൻഡറി സ്കൂളും പരിസരവും വള്ളികുന്നം സേവാഭാരതിയുടെ നേതൃത്വത്തിൽ പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ച് അണുവിമുക്തമാക്കി. പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ശ്രീകുമാർ, ദിനേശ്, രഞ്ജിത്ത്, സുരേഷ് സോപാനം എന്നിവർ നേതൃത്വം നൽകി.