sreedharan

ഓച്ചിറ: തഴവ തെക്കുംമുറി കിഴക്ക് ജയശ്രീ ഭവനത്തിൽ കെ.ജി. ശ്രീധരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സുധർമ്മ, പ്രകാശ്, ജയശ്രീ. മരുമക്കൾ: പൊന്നപ്പൻ, രത്നകുമാരി, പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.