naryanan

ആലപ്പുഴ: കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രം മേൽശാന്തിയായിരുന്ന കുട്ടമ്പേരൂർ കൗങ്ങംപിള്ളി ഇല്ലത്ത് (മുരാരി സദനം) കെ.എസ്. നാരായണൻ നമ്പൂതിരി (84) നിര്യാതനായി. ഭാര്യ: ദ്രൗപതി ദേവി. മക്കൾ: ഡോ.എൻ.മുരാരി ശംഭു, (ലക്ചറർ, വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ആലപ്പുഴ), ജയശ്രീ ദേവി (അദ്ധ്യാപിക, എസ്.ഡി.വി ഹൈസ്കൂൾ ആലപ്പുഴ), ശ്രീകലാദേവി. മരുമക്കൾ: ബിന്ദു ദേവി (ക്ഷീരവികസനവകുപ്പ്, തിരുവല്ല), കെ. ജയകുമാർ (ഡെപ്യൂട്ടി കമ്മിഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഹരിപ്പാട്) ദിവാകരൻ (ഭോപ്പാൽ).