കായംകുളം: നഗരസഭാ ജീവനക്കാരായ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഴുവൻ ജീവനക്കാരും ക്വാറന്റൈനിലായി. ഇന്നും നാളെയും നഗരസഭ ഓഫീസ് അടച്ചിടും. ഈ ദിവസങ്ങളിൽ നഗരസഭാ ആഫീസിന് അവധി ആയിരിക്കുമെന്ന് ചെയർപെഴ്സൺ പി.ശശികല അറിയിച്ചു.