ആലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ ബി.ഡി.ജെ.എസ് കുട്ടനാട് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. എ.എസ്.ബിജു, ചെല്ലപ്പൻ ശാന്തി, നിഥിൻ മുട്ടേൽ,രാജേഷ് കാവാലം, കെ.പി സുബീഷ്, വിനോദ് മേപ്രാശേരി, രഞ്ചു വി.കാവാലം എന്നിവർ പങ്കെടുത്തു.