ആലപ്പുഴ: പഴവീട് പനവേലിൽ പരേതനായ പി.ജി. രാമചന്ദ്രൻപുള്ളയുടെ ഭാര്യ എം. ഇന്ദിര (റിട്ട അദ്ധ്യാപിക, തിരുവമ്പാടി ഹൈസ്കൂൾ- 82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വലിയചുടുകാട് ശ്മശാനത്തിൽ. മക്കൾ: ശ്യാമദേവദാസ്, ശാന്തി സുരേഷ്, സന്ധ്യ നന്ദകുമാർ, മരുമക്കൾ: ദേവദാസ്, സുരേഷ് കുമാർ, നന്ദകുമാർ