hemaraj

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി 13-ാം വാർഡ് മുട്ടുംപുറത്ത് വീട്ടിൽ പരേതനായ എൻ. വിജയന്റെയും സരസമ്മയുടെയും മകൾ ജയശ്രീ ഹേമരാജ് (52) നിര്യാതയായി. ഭർത്താവ്: പരേതനായ ഹേമരാജ്. മക്കൾ: അഖിൽ, അഞ്ജലി.