hdh

ഹരിപ്പാട്: മുട്ടം ചന്ദ്രവിലാസത്തിൽ കുട്ടപ്പൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: രാമചന്ദ്രൻ, സുലോചന, കുമാരി, ചന്ദ്രൻ, ഓമന, രാജു, ബാബു. മരുമക്കൾ: പുഷ്പമ്മ, ശശിധരൻ, രാജേന്ദ്രൻ, പരേതയായ ഗംഗ, സുജ. സഞ്ചയനം ജൂലായ് 1ന് രാവിലെ 9 ന്.