ആലപ്പുഴ : തകഴി കുന്നുമ്മ പൂത്തറയിൽ മുരളീധരൻ നായർ (63) നിര്യാതനായി. സംസ്ക്കാരം ഇന്നുരാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ : രേണുക . മക്കൾ : അഖിൽ, കാർത്തിക . മരുമകൾ : അഭയ അഖിൽ.