ആലപ്പുഴ : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മോഷണമോ വൈദ്യുതിയുടെ മറ്റ് അനധികൃത ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 0477- 2286045, 9496018592, 9496018623.