ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ശ്യാമളാലയം വീട്ടിൽ ഗോപിനാഥൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: ജ്യോതിഷ്, ജീവൻ, ജയശ്രീ .മരുമക്കൾ: ബീനാ മോൾ, രജിത, ശ്യാംകുമാർ.