എടത്വ: കോയിൽമുക്ക് എലുപള്ളിൽ ജോർജ് വർഗീസ് (80, സെന്റ് ജോർജ് റൈസ് മിൽ ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ കത്രീന ജോർജ്. മക്കൾ: മോനച്ചൻ, സോബിച്ചൻ, ഡെയ്സി, സൂസൻ, ബിൻസി, ബോബൻ. മരുമക്കൾ: മോളിക്കുട്ടി, ജയമോൾ, ജോൺ, സിബി, ജീന, പരേതനായ കുഞ്ഞുമോൻ