ചേപ്പാട്: ഏവൂർ വടക്ക് ചെറുവിളയത്തു പടീറ്റതിൽ പരേതനായ കുഞ്ഞച്ചൻ ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (87) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 9 ന് പി.എം.ജി സഭാ സെമിത്തേരിയിൽ. മക്കൾ: ജോസഫ് ജോൺ, ജയിംസ് ജോൺ, അലക്സാണ്ടർ ജോൺ, എൽസി ജോൺ മരുമക്കൾ: ലിസി ജോസഫ്, അമ്മുക്കുട്ടി ജയിംസ്, അന്നമ്മ അലക്സാണ്ടർ, ജോസ്