പറയകാട്: കുത്തിയതോട് പഞ്ചായത്ത് പതിനൊന്നാം വാർഡ് തുറവൂർ വിവേക് വില്ലയിൽ പി.കെ. വേണുഗോപാൽ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : വിജയലക്ഷ്മി. മക്കൾ: വിവേക് , വിനിത. മരുമക്കൾ: അഞ്ജു, അനിൽകുമാർ .