preman

കള്ളിക്കാട് : കരിത്തറയിൽ (പഴയതോട്ടിൽ) പ്രേമൻ (57) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ . ഭാര്യ : ശോഭ. മക്കൾ : ആദിഷ്, അപർണ. മരുമക്കൾ : ശരണ്യ, അനു.