a

മാവേലിക്കര: തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ മാതാവും എം.കൃഷ്ണൻകുട്ടി നായരുടെ ഭാര്യയുമായ ഇറവങ്കര കൊല്ലിരേത്ത് ഭാനുമതിയമ്മ (75) നിര്യാതയായി. മരുമകൾ: ശ്രീജ ഉണ്ണിത്താൻ.