പറയകാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കുത്തിയതോട് പഞ്ചായത്ത് പതിനൊന്നാം വാർഡ് തുറവൂർ പാണ്ടവത്ത് പരേതനായ കുഞ്ഞു പരീതിന്റെ ഭാര്യ നബീസ (76) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് പൊൻപുറം മഹൽ കബർസ്ഥാനിൽ. മക്കൾ: അബ്ദുൾ സത്താർ (സിൽക്ക് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി, സി.പി.എം.കുത്തിയതോട് ലോക്കൽ കമ്മിറ്റി അംഗം), റഷീദ, ഷീബ, സെബീന. മരുമക്കൾ: ജമീല, നസീർ, ഷറഫുദ്ദീൻ (ബാബു), പരേതനായ നസീർ.