അരൂർ:എഴുപുന്ന കൃഷിഭവനിൽ കുരുമുളക് വള്ളികൾ വില്പനക്കായി എത്തി. ഒന്നിന് 8 രൂപയാണ് വില . ആവശ്യമുള്ള കർഷകർ ഭൂനികുതി അടച്ച രസീതിന്റെ പകർപ്പുമായി ഇന്ന് രാവിലെ 10ന് കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.