തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ തുറവൂർ സിൽക്ക്, കൊല്ലൻ കവല, തൈക്കാട്ടുശ്ശേരി ഫെറി, പുളിത്തറ കടവ്, വളമംഗലം സൗത്ത്, കുത്തിയതോട് പഴയ പാലം എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.