kunjumon

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് ചങ്ങംപോട് മസ്ജിദിന് സമീപം പാപ്പാളിയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ:പാത്തുമ്മ. മക്കൾ:നസീബ് (എസ്.വൈ.എസ് ചങ്ങംപോട് യൂണിറ്റ് സെക്രട്ടറി),നസീറ.മരുമക്കൾ:ഷീബ,സിയാദ്.