bhavani

പൂച്ചാക്കൽ: പെരുമ്പളം ആറാം വാർഡ് ചകിരിയാട്ട്ചിറ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഭവാനി (88) നിര്യാതയായി. മക്കൾ: ശശികുമാർ, സുപ്രൻ . മരുമക്കൾ: വിമല, ഗീത.