ambala

അമ്പലപ്പുഴ: കോമന പുതുവൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: ശിവൻ, അംബിക. മരുമകൻ: രാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒൻപതിന്