ambika

കായംകുളം : മുതുകുളം ചൂളത്തെരുവ് കിഴക്കേഒറ്റത്ത് പരേതനായ ദാമോദരൻ വൈദ്യന്റെയും രാജമ്മയുടെയും മകളും കൊല്ലം അയത്തിൽ മൂകാംബിക ഭവനത്തിൽ കെ. മുരളീധരന്റെ (റിട്ട.റെയിൽവേ മെയിൽ ഗാർഡ്) ഭാര്യയുമായ ആർ.അംബിക(59) നിര്യാതയായി. മക്കൾ : മുകേഷ് (സ്റ്റാഫ്‌ നഴ്സ്,ഹോളി ക്രോസ്സ് ഹോസ്പിറ്റൽ, യു.ൻ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ), ദിവ്യ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ ). മരുമകൻ :സജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്