കോട്ടയം : പള്ളിക്കത്തോട് ആനിക്കാട് നരിമറ്റത്തിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ കെ.കെ.സോമവതി (പൊന്നുമോൾ,68) അൽ ഐനിൽ നിര്യാതയായി.സംസ്കാരം പിന്നീട് നാട്ടിൽ . മക്കൾ: ദിവ്യമോൾ, ദീപ്തി (അൽ കയ സ്കിൻ കെയർ,അൽ ഐൻ). മരുമക്കൾ: അനിൽ കുമാർ, കലേഷ് കുമാർ (അൽ ഐൻ).