ആലപ്പുഴ : ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വേൾഡ് റഫ്രിജറേഷൻ ദിനാചരണത്തോടനുബന്ധിച്ച് അമ്പലപ്പുഴയിൽ കുടിയ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് തിലകരാജ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കൗൺസിൽ അംഗം എ.ടി.ശശി ഉദ്ഘാടനം ചെയ്തു.