ചേപ്പാട്: ഏവൂർ വടക്ക് ചക്കാലിൽ തെക്കതിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, മോഹനകൃഷ്ണൻ നായർ ( ഇരുവരും റിട്ട. എസ് ഐ , കേരള പൊലീസ് ). മരുമകൾ : ലക്ഷ്മി .സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്