പൂച്ചാക്കൽ : വടക്കേക്കര, ലിസിയം, എടപ്പങ്ങഴി ,പുല്ലാറ്റുവെളി, അരങ്ങശേരി, കൈത്തറി, വാരിക്കാട്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.