vijayamma

ഓച്ചിറ: വയനകം മാളിയേക്കൽ പടീറ്റത്തിൽ വിശ്വനാഥകുറുപ്പിന്റെ ഭാര്യ വിജയമ്മ (63) നിര്യാതയായി. മക്കൾ: മുകേഷ്, മഹേഷ്‌, അശ്വതി. മരുമക്കൾ: ശ്രീക്കുട്ടി, രേവതി, അനന്തൻ. സഞ്ചയനം ഞായർ രാവിലെ 8ന്.