obit

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് മണവേലി തറയിൽ സോമൻ (69) നിര്യാതനായി. ഭാര്യ: രമ. മക്കൾ:സോജി, സോണി. മരുമക്കൾ: ജീതു, ബിസ്മി.