ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വട്ടക്കാട്ട് നികർത്ത് ശിവരാമന്റെ ഭാര്യ പത്മാക്ഷി (74) നിര്യാതയായി. മക്കൾ:പുഷ്പ,ഷാജിമോൻ.മരുമക്കൾ:അനിക്കുട്ടൻ,ഉഷ.