t

823 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 787 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 1,91,263 പേർ രോഗമുക്തരായി.