പന്തളം: കുടശനാട് കൊക്കോണിക്കൽ പരേതനായ ജോൺ ഡാനിയേലിന്റെ ഭാര്യ അമ്മിണി ജോൺ (69) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: റോയി ജോൺ (ദുബായ്), റെൻസി ജോൺസൺ. മരുമക്കൾ: ജസി റോയ്, ജോൺസൺ.