കായംകുളം: കൃഷ്ണപുരം കാറ്റാണി ശേരിൽ എൻ പ്രഭാകരൻപിള്ള (80 - മുൻ സെക്രട്ടറി, കായംകുളം സർവീസ് സഹകരണബാങ്ക്, ക്ലിപ്തം എ 421) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിയമ്മ. മക്കൾ: സിന്ധു, ഗംഗ. മരുമക്കൾ: സന്തോഷ്, സജി.സഞ്ചയനം ജൂലായ് അഞ്ചിനു രാവിലെ എട്ടിന്.